Wednesday, January 20, 2010

ചെറു കവിതകള്‍

വരുവാന്‍ വൈകില്ലെന്നു അറിയാമെങ്കിലും ഒഴുകുന്നു കണ്ണീര്‍ തുള്ളികള്‍.......
കാതോര്‍ത്തു ഞാന്‍ ഇരിപ്പു ഞാന്‍ നിന്‍ കലൊച കേള്‍ക്കാണായ്‌.................


എന്റെ ശരിരത്തില്‍ നിന്നും ജീവന്‍ പോകുമ്പോള്‍ ഇത്ര വേദാനിക്കില്ല....
പക്ഷേ നേ എനില്‍നിന്ന് ആകലുമ്പോള്‍ ഉള്ള വേദന എനിക്ക്‌ സഹിക്കാന്‍ ആകുന്നില്ല.........


സ്നേഹമാം തടവറയില്‍................ കളമാ൦ വീതിയില്‍
ജേവിതം എരിങ് പോകും നേ എന്നെ ഉപേക്ഷിച്ചാല്‍....




പ്രെതീക്ഷയൂടേ പുതു പുലരിയില്‍ ഏകാന്തമം വിധിയില്‍ കാത്ത് നിന്നിട്ടും ഒരു പുലരി പോലും നല്‍കാതെ മറയാതെ നീ സഖി...........

 
Copyright 2009 മടക്കട. Powered by Blogger Blogger Templates create by Deluxe Templates. WP by Masterplan